Join Whatsapp Group. Join now!

ധാര്‍മികത സാഹിത്യ അവാര്‍ഡ് കൂക്കാനം റഹ് മാന്

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മികത എന്ന ദിനപ്രത്രം - മാസിക Kerala, News, Nileshwaram, Kasargod, Kookanam Rahman, Award, 'Dharmikatha Sahithya' award for Kookanam Rahman.
നീലേശ്വരം: (my.kasargodvartha.com 12.04.2018) കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന ധാര്‍മികത എന്ന ദിനപ്രത്രം - മാസിക സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു. ലേഖന സമാഹാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'നടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍' എന്ന കൂക്കാനം റഹ് ്മാന്‍ രചിച്ച ലേഖന സമാഹാരത്തിനാണ് ലഭിച്ചത്. അയ്യായിരം രൂപയും പ്രശസ്തിപത്രവൂമടങ്ങുന്ന അവാര്‍ഡ് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പത്രാധിപര്‍ വി.കെ അഷ്‌റഫ് അറിയിച്ചു.

Kerala, News, Nileshwaram, Kasargod, Kookanam Rahman, Award, 'Dharmikatha Sahithya' award for Kookanam Rahman.

കാസര്‍കോട് വാര്‍ത്തയില്‍ 'നടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍' എന്ന് ഖണ്ഡശ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Nileshwaram, Kasargod, Kookanam Rahman, Award, 'Dharmikatha Sahithya' award for Kookanam Rahman.

Post a Comment