Join Whatsapp Group. Join now!

ചെമ്മനാട്ടെ ആയിശ കാപ്പില്‍ നിര്യാതയായി

മുസ്ലിം ലീഗ് നേതാവ് ചെമ്മനാട്ടെ പരേതനായ ടി.എച്ച് അബ്ദുല്ലയുടെ ഭാര്യ ആഇശ കാപ്പില്‍ (65) നിര്യാതയായി. പരേതരായ കാപ്പില്‍ അബ്ദുല്‍ ഖാദര്‍- കുഞ്ഞിബി ശംനാട് ദമ്പതികളുടെ Kerala, News, Obituary, Chemnad Ayisha Kappil passes away
കാസര്‍കോട്: (my.kasargodvartha.com 19.04.2018) മുസ്ലിം ലീഗ് നേതാവ് ചെമ്മനാട്ടെ പരേതനായ ടി.എച്ച് അബ്ദുല്ലയുടെ ഭാര്യ ആഇശ കാപ്പില്‍ (65) നിര്യാതയായി. പരേതരായ കാപ്പില്‍ അബ്ദുല്‍ ഖാദര്‍- കുഞ്ഞിബി ശംനാട് ദമ്പതികളുടെ മകളാണ്. മക്കള്‍: ബഷീര്‍ (സൗദി), ഫരീദ ചെമ്മനാട്, സി.എ അബ്ദുല്‍ മനാഫ് (ചന്ദ്രിക ചെമ്മനാട് ഏജന്റ്, മുന്‍ പഞ്ചായത്ത് മെമ്പര്‍), സഫിയ, ശാഹിദ, റഷീദ്, ഹാശിം (ദുബൈ), നൗഷാദ്.

മരുമക്കള്‍: ഹാജറ ചിത്താരി, മുഹമ്മദ് കുഞ്ഞി ചെമ്മനാട്, ആഇശ ആദൂര്‍, അഷ്റഫ് മൊഗ്രാല്‍ പുത്തൂര്‍, ബഷീര്‍ പള്ളിക്കര, മറിയംബി ഇരിയണ്ണി, ബുസ്താന ചെമ്മനാട്. സഹോദരങ്ങള്‍: ഉമ്മാലിമ്മ കാപ്പില്‍, കാപ്പില്‍ മുഹമ്മദ് പാഷ (ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍), നാസര്‍ കാപ്പില്‍, ശരീഫ് കാപ്പില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chemnad Ayisha Kappil passes away
< !- START disable copy paste -->

Post a Comment