Join Whatsapp Group. Join now!

ബെള്ളിപ്പാടിയിലെ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി

ബെള്ളിപ്പാടിയിലെ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ Kerala, News, Obituary, Death, Kasargod, Muliyar, Bellippady Beefathima Hajjumma passes away.
മുളിയാര്‍: (my.kasargodvartha.com 03.04.2018) ബെള്ളിപ്പാടിയിലെ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (95) നിര്യാതയായി. മക്കള്‍: അബ്ദുല്ല മുസ്ല്യാര്‍, ബി.കെ. ഇബ്രാഹിം ഹാജി, ബി.കെ. അബൂബക്കര്‍ ഹാജി, ഖദീജ, ആഇശ, നഫീസ, പരേതരായ ബി.കെ. അബ്ദുര്‍ റഹ് മാന്‍ ഹാജി, ബി.കെ മൊയ്തു ഹാജി.

Kerala, News, Obituary, Death, Kasargod, Muliyar, Bellippady Beefathima Hajjumma passes away.

മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, ആഇശ, മറിയുമ്മ, സാറാബി, സുഹറാബി, ആസിയ, പരേതനായ അബ്ദുല്‍ ഖാദര്‍. ഖബറടക്കം ബെള്ളിപ്പാടി പള്ളിയില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Death, Kasargod, Muliyar, Bellippady Beefathima Hajjumma passes away.

Post a Comment