Join Whatsapp Group. Join now!

ആരിക്കാടി കുമ്പള ഗുണ്ടിഗദ്ദെ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം ബിംബപ്രതിഷ്ഠാ മഹോത്സവം 19 മുതല്‍ 21 വരെ

ആരിക്കാടി കുമ്പള ഗുണ്ടിഗദ്ദെ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം ബിംബപ്രതിഷ്ഠാ മഹോത്സവം Kerala, News, Kasargod, Temple, Fest, Religion.
കാസര്‍കോട്: (my.kasargodvartha.com 13.04.2018) ആരിക്കാടി കുമ്പള ഗുണ്ടിഗദ്ദെ ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം ബിംബപ്രതിഷ്ഠാ മഹോത്സവം 19 മുതല്‍ 21 വരേ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

19ന് രാവിലെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രാചാര ചടങ്ങുകള്‍ക്കൊപ്പം വിവിധ ദിവസങ്ങളില്‍ കലാ, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.


വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കെ.എസ് ഗോപാലകൃഷ്ണ ആരിക്കാടി, ബാലകൃഷ്ണ അഗ്ഗിത്തായ പാറക്കില, താരാനാഥ് മധൂര്‍, വാമന അചാര്‍ ബോവിക്കാനം, സീതാരാമ മാസ്റ്റര്‍, മനോജ് കുമാര്‍ നെല്ലിക്കുന്ന്, ദിവാകര ആരിക്കാടി, സത്യരാജ് ആരിക്കാടി, ചന്ദ്രഹാസ മധൂര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Temple, Fest, Religion, Arikkadi Sree Durga Parameshwari Temple Mahotsavam on 19 to 21.

Post a Comment