Join Whatsapp Group. Join now!

അടുക്കത്ത്ബയലിലെ മറിയുമ്മ ഹജ്ജുമ്മ നിര്യാതയായി

അടുക്കത്ത്ബയല്‍ ജി.ടി റോഡിലെ മറിയുമ്മ ഹജ്ജുമ്മ(85) നിര്യാതയായി. പരേതനായ അബ്ദുര്‍ റഹ് മാന്‍ ഹാജി കോളിയാടിന്റെ ഭാര്യയാണ്. പരേതരായ മമ്മി ഹാജി അഹ് മദ്- റഹ് മത്ത് Kerala, News, Obituary, Adukathbail Mariyumma passes away
കാസര്‍കോട്: (my.kasargodvartha.com 13.04.2018) അടുക്കത്ത്ബയല്‍ ജി.ടി റോഡിലെ മറിയുമ്മ ഹജ്ജുമ്മ(85) നിര്യാതയായി. പരേതനായ അബ്ദുര്‍ റഹ് മാന്‍ ഹാജി കോളിയാടിന്റെ ഭാര്യയാണ്. പരേതരായ മമ്മി ഹാജി അഹ് മദ്- റഹ് മത്ത് ബീവി ദമ്പതികളുടെ മകളാണ്.

മക്കള്‍: അബ്ദുല്‍ കരീം ഹാജി (ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്,
സിറ്റിഗോള്‍ഡ്, കാസര്‍കോട്), ഹസൈനാര്‍ (സിറ്റി ഗോള്‍ഡ്, ഉപ്പള), മുഹമ്മദ്, അഹ് മദ് ഹാജി (ഇരുവരും ദുബൈ), ഇബ്രാഹിം, സൈനബ, താഹിറ, ഹാജിറ. മരുമക്കള്‍: യു.എ അബ്ദുല്ല, ഉമൈബ, താഹിറ, ആഇശ, കെ. അബ്ദുല്ല, ഖാലിദ്, റസീന, റാബിയ.

സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസുഫ്, ഹനീഫ, റുഖിയ, ആഇശ. കുഞ്ഞിബി. ഖബറടക്കം അടുക്കത്ത്ബയല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ നടക്കും.


Keywords: Kerala, News, Obituary, Adukathbail Mariyumma passes away
< !- START disable copy paste -->

Post a Comment