കാഞ്ഞങ്ങാട്: (my.kasargodvartha.com 14.03.2018) 30 പാക്കറ്റ് ലഹരിപദാര്‍ത്ഥങ്ങളുമായി പിടിയിലായ എഴുപതുകാരന് കോടതി 5,000 രൂപ പിഴചുമത്തി. തായന്നൂരിലെ അബ്ദുല്ലയെ (70)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2018 ജനുവരി 25 ന് തായന്നൂരില്‍ വെച്ചാണ് അബ്ദുല്ല ഹാന്‍സുമായി പോലീസ് പിടിയിലായത്.
2018 ജനുവരി 25 ന് തായന്നൂരില്‍ വെച്ചാണ് അബ്ദുല്ല ഹാന്‍സുമായി പോലീസ് പിടിയിലായത്.
Keywords: Kerala, News, Rs 5,000 fine for Panmasala case accused