കുമ്പള: (my.kasargodvartha.com 09.03.2018) മയക്കുമരുന്ന് - ലഹരി മാഫിയക്കെതിരെ മുളിയടുക്കയില്‍ നടന്ന ബഹുജന കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി. വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും ലഹരിയില്‍ മയക്കിക്കിടത്താനുള്ള മാഫിയാ സംഘങ്ങളുടെ ഗൂഡ നീക്കം തിരിച്ചറിയാന്‍ സമൂഹം തയ്യാറാവണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ജമാഅത്ത് പ്രസിഡണ്ട് എം എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഖത്തീബ് ഹസൈനാര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മൂസ മുസ്ല്യാര്‍, ഷാഫി മദനി, ഖലീല്‍ സഅദി, അസീസ് സഅദി, കെ ബി യൂസുഫ്, ആദം കുഞ്ഞി ഹാജി, എം ഉമ്മര്‍, മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)ജമാഅത്ത് പ്രസിഡണ്ട് എം എ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഖത്തീബ് ഹസൈനാര്‍ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മൂസ മുസ്ല്യാര്‍, ഷാഫി മദനി, ഖലീല്‍ സഅദി, അസീസ് സഅദി, കെ ബി യൂസുഫ്, ആദം കുഞ്ഞി ഹാജി, എം ഉമ്മര്‍, മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, News, Protest against Drug mafia in Muliyadukka