Join Whatsapp Group. Join now!

പ്രി-മാരിറ്റല്‍ കൗണ്‍സിലിംഗ് ശില്‍പശാല നടത്തി

കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി, വിവേകാനന്ദ കോളേജ്, മുന്നാട് പീപ്പിള്‍സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍Kerala, News, Pre-marital Counselling work shop conducted
മുന്നാട്: (my.kasargodvartha.com 07.03.2018) കാസര്‍കോട് കോ-ഓപറേറ്റീവ് എഡ്യുക്കേഷണല്‍ സൊസൈറ്റി, വിവേകാനന്ദ കോളേജ്, മുന്നാട് പീപ്പിള്‍സ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ സംസ്ഥാന വനിത കമ്മീഷനുമായി സഹകരിച്ച് പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് ശില്‍പശാല സംഘടിപ്പിച്ചു. മുന്നാട് പിംസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്തംഗം ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു.

ചെങ്കള വിവേകാനന്ദ കോളേജ് പ്രിന്‍സിപ്പാള്‍ വി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ സി.കെ. ലൂക്കോസ്, കെ.സി.ഇ.എസ്. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍. അജിത് കുമാര്‍, സെക്രട്ടറി ഇ.കെ. രാജേഷ്, ഭരണ സമിതിയംഗങ്ങളായ എ. വിജയന്‍, ജി. പുഷ്പാപാകരന്‍ ബെണ്ടിച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ടി.ജെ. പ്രകാശ് സ്വാഗതവും ഹര്‍ഷിദ നിസാം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pre-marital Counselling work shop conducted
< !- START disable copy paste -->

Post a Comment