ഉളിയത്തടുക്ക: (my.kasargodvartha.com 19.03.2018) രക്ഷാകര്‍ത്താക്കളെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി ഇസ്സത്ത് നഗര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ സ്‌നേഹ വീട് (പാരന്റ്‌സ് ചാറ്റ് 2018) സംഘടിപ്പിച്ചു. മുഹമ്മദ് കരിമ്പളം അധ്യക്ഷത വഹിച്ചു.
സദര്‍ മുഅല്ലിം അബ്ദുല്‍ ലത്വീഫ് മൗലവി എര്‍മാളം ഉദ്ഘാടനം ചെയ്തു. മുദരിബ് അബ്ദുല്‍ ലത്വീഫ് നിസാമി വിഷയാവതരണം നടത്തി. അബ്ദുര്‍ റഹീം മുസ്ലിയാര്‍ സ്വാഗതവും നസീര്‍ മൗലവി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Uliyathadukka, Kasargod, Parents Day meet, Parents Day meet conducted.