ബേവിഞ്ച: (my.kasargodvartha.com 17.03.2018) എം എസ് എഫ് ബേവിഞ്ച ശാഖ കമ്മറ്റി നിലവില്‍വന്നു. കല്ലുംകൂട്ടത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ജാസിത് പീടിക സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും ബേവിഞ്ച ശാഖ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടി യായ നിഷാം മൊട്ടയില്‍ അധ്യക്ഷത വഹിച്ചു. യോഗം ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകസമതി അംഗം സത്താര്‍ പള്ളിയാന്‍ ഉദ്ഘാടനം ചെയ്തു. ഖാദി ബേബി നിരീക്ഷകന്‍ ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ഷാന്‍, മുര്‍ഷിദ്, ജില്ലാ ബാഡ്മിന്റണ്‍ സെക്രട്ടറി ഗഫൂര്‍ ബി എം, ഹാഷിം ആലൂര്‍, അബ്ദുള്‍ റഹിമാന്‍ കടവത്ത്, ഇര്‍ഷാദ് ടി എം, നജാത് മൊട്ടയില്‍, ബദ്‌റുദ്ദീന്‍ എ ടി എന്നിവര്‍ സംസാരിച്ചു. താജുദ്ധീന്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍: സവാദ് കട്ടപ്പണി (പ്രസിഡന്റ്), താജുദ്ദീന്‍ ടി.എം കല്ലുംകുട്ടം (സെക്രട്ടറി), അഫ്രാസ് മൊട്ടയില്‍ (ട്രഷറര്‍). മുബാരിസ് ദി ഡുപ്പ, മുസ്തഫ കല്ലുവള, റിനാസ് എളിഞ്ചിക, ശഫീക് കല്ലുംകൂട്ടം വൈസ് പ്രസിഡണ്ടുമാര്‍), ഇന്‍തിയാസ് തൊട്ടി, അനീസ് കട്ടപ്പണി ,റിസ് വാന്‍ പുതിയ പീടിക, ഫറത് കല്ലുവള (ജോയിന്‍ സെക്രട്ടറിമാര്‍).
കലാ വേദി: അനസ് പുതിയ പീടിക, ജാബിദ് കല്ലുവള,
കായിക വേദി: ഉബൈസ് കല്ലുകൂട്ടം, ബിലാല്‍ പുതിയ പീടിക,
ബാലവേദി: ശഹീര്‍ കുന്നില്‍, നിഷാദ് തൊട്ടി
വര്‍ക്കിംഗ് കമ്മിറ്റി: ജസീല്‍ കല്ലുവള, ശിഫില്‍ എം.കെ, മാഹിന്‍ കുന്നില്‍, റാസി എയര്‍ലൈന്‍സ്, സജ്മല്‍ വടക്കേകര
വാസിഹ് മാളികവളപ്പില്‍.
സവാദ് കട്ടപ്പണി (പ്രസിഡന്റ്)
താജുദ്ദീന്‍ ടി.എം കല്ലുംകുട്ടം (സെക്രട്ടറി)
അഫ്രാസ് മൊട്ടയില്‍ (ട്രഷറര്‍)
Keywords: Kerala, News, Kasargod, Bevinja, Bearers, MSF Bevinja committee bearers.