കുമ്പള: (my.kasargodvartha.com 25.03.2018) വസ്ത്ര വ്യാപാരി കുമ്പള മാവിനക്കട്ടയിലെ എം അന്തുഞ്ഞി (പുത്തുച്ച -61) നിര്യാതനായി. കുമ്പളയിലെ സൂപ്പര്‍ കളക്ഷന്‍സ് ഉടമയാണ്. 25 വര്‍ഷത്തോളമായി കുമ്പളയില്‍ വസ്ത്ര വ്യാപാരം നടത്തിവരികയായിരുന്നു.
പിതാവ്: പരേതനായ പോലീസ് മുമഹമ്മദ് കുഞ്ഞി. ഭാര്യ: സഫിയ, മക്കള്‍: സഫ് വാന, സഞ്ജിദ്, സല്‍മാന്‍, മരുമകന്‍: തഷ് രീഫ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Merchant M. Andhunhi passes away