Join Whatsapp Group. Join now!

മടിക്കൈ കക്കാട്ട് പണ്ടാരത്തില്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കക്കാട്ട് പണ്ടാരത്തില്‍ കുഞ്ഞിക്കണ്ണന്‍ (91) നിര്യാതനായി. കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പഴയകാലNews, Kerala, Obituary, Death,
മടിക്കൈ:(my.kasargodvartha.com 25/03/2018) കക്കാട്ട് പണ്ടാരത്തില്‍ കുഞ്ഞിക്കണ്ണന്‍ (91) നിര്യാതനായി. കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പഴയകാല പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി അംഗം, ബ്രാഞ്ച് സെക്രട്ടറി, വളണ്ടിയര്‍, മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.അട്ടക്കാട്ട് ഭഗവതി ക്ഷേത്രം ഒന്നാം അവകാശിയാണ്.

ഭാര്യ: ഓമന. മക്കള്‍: രാമകൃഷ്ണന്‍, രഘുവരന്‍, രമേശ് ചന്ദ്രന്‍, അരവിന്ദന്‍, സതീശ് ചന്ദ്രന്‍, ചിത്രജ്ഞന്‍. മരുമക്കള്‍: ജയന്തി, രഞ്ജിനി, സൗമ്യ, വത്സല, ലിജിന. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, കരിപ്പിരിയന്‍, കുഞ്ഞമ്പു അന്തിത്തിരിയന്‍, കുഞ്ഞികൊട്ടന്‍, കാരിച്ചി, പാറു.
News, Kerala, Obituary, Death, Madikai Kunhikkannan passes away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Obituary, Death, Madikai Kunhikkannan passes away

Post a Comment