കാസര്‍കോട്: (my.kasargodvartha.com 26.03.2018) കാസ്‌ക് പള്ളിക്കരയുടെ നേൃത്വത്തിലുള്ള അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ പത്ത് മുതല്‍ 25വരെ പള്ളിക്കര ഗവ. ഹയര്‍ക്കെന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ ഫ്‌ളെഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്തിന് രാത്രി ഏഴിന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാത്രി 8.30നാണ് കളി തുടങ്ങുക.
16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. വിധിധ ടീമുകള്‍ക്കായി ഐഎസ്എല്‍ താരങ്ങള്‍ ഉള്‍പ്പെടെ കളത്തിലിറങ്ങും.ആറായിരം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കാസ്‌ക് ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, പി എം എ റഹ് മാന്‍, അനസ് കല്ലിങ്കാല്‍, ടി കെ നസാര്‍, ടി എം നാസര്‍, ടി കെ മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KASC Sevens Football Tournament Starts on 10th
< !- START disable copy paste -->Keywords: Kerala, News, KASC Sevens Football Tournament Starts on 10th