കളനാട്: (my.kasargodvartha.com 04/03/2018) അരമങ്ങാനം ഹദ്ദാദ് നഗറിലെ മുഹമ്മദ് കുഞ്ഞി (71) നിര്യാതനായി. പരേതരായ മുത്തലിബ് ഹാജി - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയാബി.
മക്കള്‍: മുജീബ് റഹ് മാന്‍, ബദ്‌റുല്‍ മുനീര്‍, അബ്ദുല്‍ ഹക്കീം ഹുദവി, അബ്ദുല്‍ മജീദ് ഹുദവി, റംസീന, റിയാന. മരുമക്കള്‍: ഷരീഫ്, ഷെഫിയര്‍, ജസീന, ആഇശ, സക്കീറ, ഫൗസിയ.
സഹോദരങ്ങള്‍: അഹ് മദ്, മൊയ്തു, ഹംസ, അബ്ബാസ്, ബഷീര്‍, അബ്ദുല്‍ ഹമീദ്, ആഇശ, പരേതരായ അബ്ദുര്‍ റഹ് മാന്‍, സുഹ്‌റ. മൃതദേഹം ഹദ്ദാദ് നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary, Kalanad, Muhammad Kunhi, Death,Deadbody, Kalanad Hadad nagar Muhammad Kunhi Passed away