കളനാട്: (my.kasargodvartha.com 30.03.2018) കൊമ്പമ്പാറ ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിറകുവശത്തെ എ ബി ഇബ്രാഹിം (54) നിര്യാതനായി. പരേതരായ അബ്ബാസ് - ഹവ്വ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന (ബേവിഞ്ച).
മക്കള്‍: ഷഫീഖ് (ദുബൈ), ഷഫാഫ് (ടൈല്‍ സോണ്‍, കാസര്‍കോട്), ഷമ്മാസ് (വിദ്യാര്‍ത്ഥി), ഷബീബ, ഷബീറ, ഷക്കീബ. മരുമക്കള്‍: ഹാരിസ് (ചെട്ടുംകുഴി), ആസിഫ് (ബേക്കല്‍), ജുസൈല (ചെങ്കള പാണാര്‍ക്കുളം).
സഹോദരങ്ങള്‍: മൊയ്തു കട്ടക്കാല്‍, എ.ബി അബൂബക്കര്‍ (എ.ബി സ്റ്റീല്‍, കളനാട്), പരേതരായ മുഹമ്മദ് (ചാല), ഖദീജ (അക്കരെ), ആഇശ (ചാല). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)മക്കള്‍: ഷഫീഖ് (ദുബൈ), ഷഫാഫ് (ടൈല്‍ സോണ്‍, കാസര്‍കോട്), ഷമ്മാസ് (വിദ്യാര്‍ത്ഥി), ഷബീബ, ഷബീറ, ഷക്കീബ. മരുമക്കള്‍: ഹാരിസ് (ചെട്ടുംകുഴി), ആസിഫ് (ബേക്കല്‍), ജുസൈല (ചെങ്കള പാണാര്‍ക്കുളം).
സഹോദരങ്ങള്‍: മൊയ്തു കട്ടക്കാല്‍, എ.ബി അബൂബക്കര്‍ (എ.ബി സ്റ്റീല്‍, കളനാട്), പരേതരായ മുഹമ്മദ് (ചാല), ഖദീജ (അക്കരെ), ആഇശ (ചാല). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെ കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, Obituary, News, Death, Kasargod, Kalanad, Kalanad A.B Ibrahim passes away.