Join Whatsapp Group. Join now!

ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി സനദ് ദാന സമ്മേളനം: വിവിധ പ്രചരണ പരിപാടികളുമായി എസ് കെ എസ് എസ് എഫ്

ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷികവും ഒന്നാം സനദ് ദാന സമ്മേളനത്തിന്റെയും Kerala, News, Religion, Imam Shafi Islamic Academy Conference, Campaign, SKSSF, Kumbla, Kasargod, Imam Shafi Islamic Academy Conference; Campaign started by SKSSF Kumbla zone unit
കുമ്പള: (my.kasargodvartha.com 06.03.2018) ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയുടെ പത്താം വാര്‍ഷികവും ഒന്നാം സനദ് ദാന സമ്മേളനത്തിന്റെയും മുന്നോടിയായി എസ് കെ എസ് എസ് എഫ് കുമ്പള മേഖല വിവിധ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മേഖല പരിധിയിലെ ശാഖകളില്‍ ഗൃഹ സന്ദര്‍ശനം, ക്വിസ് മത്സരം, വാഹന പ്രചരണ ജാഥ, വിഖായ വളണ്ടിയര്‍ മാര്‍ച്ച്, പ്രചരണ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുക തുടങ്ങിയവ പ്രചരണ ഭാഗമായി നടത്തും. ഏപ്രില്‍ ഒമ്പത് മുതല്‍ 15 വരെ ഇമാം ഷാഫി ക്യാമ്പസിലാണ് സമ്മേളനം.

Kerala, News, Religion, Imam Shafi Islamic Academy Conference, Campaign, SKSSF, Kumbla, Kasargod, Imam Shafi Islamic Academy Conference; Campaign started by SKSSF Kumbla zone unit

യോഗം സയ്യിദ് ഹംദുല്ലാ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു. സലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി, മൂസ നിസാമി, നാസര്‍ ഫൈസി, ബഷീര്‍ ഫൈസി, ഇല്യാസ് ഹുദവി, ശകീല്‍ അസ്ഹരി, ശരീഫ് ഫൈസി, ഹുസൈന്‍ ഉളുവാര്‍, അസീസ് ബേക്കൂര്‍, ജംഷീര്‍, ബിലാല്‍, അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടി സ്വാഗതവും മൊയ്തീന്‍ പൂക്കട്ട നന്ദിയും പറഞ്ഞു.

Keywords: Kerala, News, Religion, Imam Shafi Islamic Academy Conference, Campaign, SKSSF, Kumbla, Kasargod, Imam Shafi Islamic Academy Conference; Campaign started by SKSSF Kumbla zone unit

Post a Comment