Join Whatsapp Group. Join now!

പള്ളിക്കുള്ള സ്ഥലത്തിനു വേണ്ടി സ്വരൂപിച്ച തുക കൈമാറി

ബാങ്കോട് സീനത്ത് നഗറിലുള്ള മസ്ജിദ് ഖുവാരി പള്ളിക്കു വേണ്ടി വാങ്ങിയ സ്ഥലത്തിന് ഖാസിലൈനിലെ ജവാന്‍സ് കൂട്ടായ്മ സ്വരൂപിച്ച തുക പളളി കമ്മിറ്റിക്ക് കൈമാറി. ജവാന്‍സ് Kerala, News, Fund for Masjid handed over
തളങ്കര: (my.kasargodvartha.com 02.03.2018) ബാങ്കോട് സീനത്ത് നഗറിലുള്ള മസ്ജിദ് ഖുവാരി പള്ളിക്കു വേണ്ടി വാങ്ങിയ സ്ഥലത്തിന് ഖാസിലൈനിലെ ജവാന്‍സ് കൂട്ടായ്മ സ്വരൂപിച്ച തുക പളളി കമ്മിറ്റിക്ക് കൈമാറി. ജവാന്‍സ് ഭാരവാഹികളായ ഗഫൂര്‍, അബ്ദുര്‍ റഹീം സൈന്‍, അച്ചായി ഷരീഫ് കളത്തില്‍ എന്നിവര്‍ കമ്മിറ്റി പ്രസിഡണ്ട് ഹബീബ് ഹാജി, ട്രഷറര്‍ പി.യു അഹ് മദ്, ജോ. സെക്രട്ടറി ഹനീഫ് പള്ളിക്കാല്‍ എന്നിവര്‍ക്ക് തുക ഏല്‍പിച്ചു.

വോളിബോള്‍ ബഷീര്‍, മൊയ്തീന്‍, ഹാരിസ് സൈന്‍, റിയാസ് എം.പി, ഫസല്‍, അബൂബക്കര്‍, സുബൈര്‍, അഹ് മദ് പീടെക്കാരന്‍, സലീം, സമീര്‍ കുന്നില്‍ എന്നിവര്‍ പങ്കെടുത്തു.

< !- START disable copy paste -->

Post a Comment