Join Whatsapp Group. Join now!

ക്ലിനികെയര്‍ മെഡിക്കല്‍ സെന്ററിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനി കെയറിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.വി ജയരാജന്‍ ഉദ്ഘാടനംKerala, News, Clini care Website inaugurated
ചട്ടഞ്ചാല്‍: (my.kasargodvartha.com 31.03.2018) ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ആതുരസേവന രംഗത്തെ പ്രശ്‌സ്തരായ ക്ലിനി കെയര്‍ മെഡിക്കല്‍ സെന്ററിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി വി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ക്ലിനിക്ക് സിഎംഡി കെ എച്ച് അഹമ്മദ്, സി ഇ ഒ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ കെ, ഡോ. ആഇശത്ത് നസ്ബാന, കെ എച്ച് മുഹമ്മദ് കുഞ്ഞി, വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്ത വെബ്‌റൂട്ട് ഇറ്റ് സി ഇ ഒ സഹീര്‍ കളനാട്, ക്ലിനികെയര്‍ ഡിഡിസി ലാബ് മാനേജിംഗ് ഡയറക്ടര്‍ മുനീര്‍, മുഹമ്മദ് കുഞ്ഞി, പെരിയ അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്ലിനികെയര്‍ മെഡിക്കല്‍ സെന്ററിന്റെ വെബ്‌സൈറ്റ് clinicarespeciality.com


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Clini care Website inaugurated
< !- START disable copy paste -->

Post a Comment