Join Whatsapp Group. Join now!

ബട്ടത്തൂരിലെ സുലോചന നിര്യാതയായി

ബട്ടത്തൂരിലെ റിട്ട. എസ്ഐ വാസുദേവയുടെ ഭാര്യ സുലോചന Kerala, News, Obituary, Kasargod, Death, Poinachi, Battathur Sulochana passes away.
പൊയ്‌നാച്ചി: (my.kasargodvartha.com 03.03.2018) ബട്ടത്തൂരിലെ റിട്ട. എസ്ഐ വാസുദേവയുടെ ഭാര്യ സുലോചന(67) നിര്യാതയായി. ബട്ടത്തൂര്‍ പാണ്ഡുരംഗ വിട്ടല ഭജന മന്ദിരത്തിന്റെ ആദ്യകാല മഹിളാ വേദിയുടെ പ്രസിഡന്റായിരുന്നു.

മക്കള്‍: രവീന്ദ്ര, വിവേകാനന്ദ, സുനിത, നാഗവേണി, രംഗനാഥ, മഞ്ചുനാഥ. മരുമക്കള്‍: ചന്ദ്രകല, സുനിത, സുനിത, ജ്യോതി, പ്രമോദ് ചന്ദ്ര, പ്രഭാകര.

Kerala, News, Obituary, Kasargod, Death, Poinachi, Battathur Sulochana passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kasargod, Death, Poinachi, Battathur Sulochana passes away.

Post a Comment