Join Whatsapp Group. Join now!

മണല്‍ കടത്ത്; 3 ലോറികള്‍ പിടിയില്‍, ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മണല്‍ കടത്തുകയായിരുന്ന മൂന്ന് ലോറികള്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി Kerala, News, Kasargod, Sand lorry, Seized, Police, 3 Sand lorry seized.
കാസര്‍കോട്: (my.kasargodvartha.com 10.03.2018) മണല്‍ കടത്തുകയായിരുന്ന മൂന്ന് ലോറികള്‍ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി കറന്തക്കാട്ട് വെച്ചാണ് വാഹനപരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം മൂന്ന് മണല്‍ ലോറികള്‍ പിടികൂടിയത്.

കെഎ 19 എഎ 9965 നമ്പര്‍ ലോറിയില്‍ മണല്‍ കടത്തുകയായിരുന്ന കര്‍ണാടക നാഗര്‍കോട്ടയിലെ ചിറ്റപ്പ നായക്, കെഎല്‍ 40 എ 2663 നമ്പര്‍ ലോറിയില്‍ മണല്‍ കടത്തുകയായിരുന്ന വോര്‍ക്കാടിയിലെ അബ്ദുല്‍ സത്താര്‍ (22) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

Kerala, News, Kasargod, Sand lorry, Seized, Police, 3 Sand lorry seized.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Sand lorry, Seized, Police, 3 Sand lorry seized.

Post a Comment