Join Whatsapp Group. Join now!

ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ യോഗ ക്ലാസ് തുടങ്ങി

ആധുനിക ജീവിതത്തിലെ ഭക്ഷണം മൂലം യുവാക്കളില്‍ പുതിയ രോഗങ്ങള്‍ കടന്നു വന്നതോടെ Kerala, News, Kasargod, Thalangara, Yoga class, Yoga class started in Thalangara.
തളങ്കര: (my.kasargodvartha.com 14.02.2018) ആധുനിക ജീവിതത്തിലെ ഭക്ഷണം മൂലം യുവാക്കളില്‍ പുതിയ രോഗങ്ങള്‍ കടന്നു വന്നതോടെ അതിനെ കായികമായി ചെറുക്കാന്‍ തളങ്കര മോണിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പടിഞ്ഞാര്‍ ഗ്രൗണ്ടില്‍ യോഗ ക്ലാസ് തുടങ്ങി. യോഗ അധ്യാപകന്‍ കീഴൂര്‍ കടപ്പുറത്തെ കെ. മനോഹരനാണ് യോഗ അഭ്യസിപ്പിക്കുന്നത്.

Kerala, News, Kasargod, Thalangara, Yoga class, Yoga class started in Thalangara.

രാവിലെ ഏഴ് മുതല്‍ എട്ടര വരെ നടത്തുന്ന യോഗയില്‍ നിരവധി യുവാക്കള്‍ എത്തുന്നു. നിരവധി രോഗങ്ങളെ മരുന്നില്ലാതെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്ന് മനോഹരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് മുഖ്യാതിഥിയായി. അബ്ദുര്‍ റഹ് മാന്‍ ബാങ്കോട് സ്വാഗതവും ഷാഫി സൂപ്പര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പു നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Thalangara, Yoga class, Yoga class started in Thalangara.

Post a Comment