കാസര്‍കോട്: (my.kasargodvartha.com 19.02.2018) മുസ്ലിം ലീഗ് സ്ഥാപക ദിനാചരണത്തോനുബന്ധിച്ച് നടന്ന പള്ളിക്കാല്‍ വാര്‍ഡ് സമ്മേളനത്തില്‍ പ്രഖ്യാപിച്ച റഹ് മ സഹായ പദ്ധതിയില്‍ നടപ്പിലാക്കുന്ന വില്‍ ചെയറും, തയ്യല്‍ മെഷീനും വിതരണം ചെയ്തു. വാര്‍ഡ് വൈസ് പ്രസിഡണ്ട് ടി.കെ. ഹുസൈന്റെ അധ്യക്ഷതയില്‍ സമ്മേളന സ്വാഗത സംഘം ട്രഷറര്‍ എന്‍.എ. അബ്ദുല്ലക്കുഞ്ഞി വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാറിന് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
അഡ്വ. വി.എം. മുനീര്‍, മഹ് മൂദ് ബിസ്മില്ല, സുബൈര്‍ വൈദ്യര്‍, ബദ്‌റുദ്ദീന്‍ ഊദ്, ഷാഫി ടി.എച്ച്, നവാസ് അല്‍ ഫ, അഹ് മദ് പെയ്ന്റര്‍, അബ്ദുല്ല കോയാസ് ലൈന്‍, പി.ടി. ഹുസൈന്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Wheel chair and Stitching machine distributed