കാസര്‍കോട്: (my.kasargodvartha.com 23.02.2018) നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത ടെക്‌സ്‌റ്റൈല്‍സ് ഉടമ തളങ്കര പള്ളിക്കാലിലെ എം മഹ് മൂദ് (72) നിര്യാതനായി. പരേതരായ അബൂബക്കര്‍- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ.
മക്കള്‍: ഫൗസിയ, നസ്രിയ, തഷ് രീഫ, ഫൈസല്‍ (വ്യാപാരി). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ജലീല്‍, ഹാഷിഫ് മസ് ഊദ്, ഫാത്വിമ. സഹോദരങ്ങള്‍: അബ്ദുര്‍ റസാഖ്, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാത്രി 11 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Vanitha Textiles owner Mahmood passes away
< !- START disable copy paste -->Keywords: Kerala, News, Obituary, Vanitha Textiles owner Mahmood passes away