Join Whatsapp Group. Join now!

അണ്ടര്‍ 25: കേരള ക്രിക്കറ്റ് ടീം മാനേജരായി ടി.എം. ഇഖ്ബാലിനെ നിയമിച്ചു

റാം മോഹന്‍ റാവു ട്രോഫിക്ക് വേണ്ടി ഫെബ്രുവരി 27ന് ആന്ധ്രാപ്രദേശില്‍ നടക്കുന്ന Kerala, News, Kasargod, T.M Iqbal, T.M Iqbal elected as Under 25 Kerala Cricket Team Manager.
കാസര്‍കോട്: (my.kasargodvartha.com 22.02.2018) റാം മോഹന്‍ റാവു ട്രോഫിക്ക് വേണ്ടി ഫെബ്രുവരി 27ന് ആന്ധ്രാപ്രദേശില്‍ നടക്കുന്ന അണ്ടര്‍ 25 കേരളാ ക്രിക്കറ്റ് ടീം മാനേജറായി കെ.സി.എ മെമ്പര്‍ ടി.എം. ഇഖ്ബാലിനെ നിയമിച്ചു. ബംഗ്ലാദേശില്‍ ഉള്‍പ്പെടെ നേരത്തെ നടന്ന മൂന്ന് മത്സരങ്ങളുടെ ടീം മാനേജരായിട്ടുണ്ട്.

Kerala, News, Kasargod, T.M Iqbal, T.M Iqbal elected as Under 25 Kerala Cricket Team Manager.


ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായും, സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇഖ്ബാലിനെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, T.M Iqbal, T.M Iqbal elected as Under 25 Kerala Cricket Team Manager.

Post a Comment