തളങ്കര: (my.kasargodvartha.com 28.02.2018) കോണ്‍ക്രീറ്റ് ചെയ്ത തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാമസ്ജിദ് റോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, കൗണ്‍സിലര്‍ മുജീബ് തളങ്കര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി.എം മുനീര്‍, കെ.എം അബ്ദുര്‍ റഹ് മാന്‍, യാസിന്‍ അബ്ദുല്ല, ഫൈസല്‍ പടിഞ്ഞാര്‍, അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thalangara Padinhar Hydrose Juma Masjid Concrete Road inaugurated
< !- START disable copy paste -->Keywords: Kerala, News, Thalangara Padinhar Hydrose Juma Masjid Concrete Road inaugurated