Join Whatsapp Group. Join now!

സഫീര്‍ വധം; യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെര്‍ക്കളയിKerala, News, Safeer murder; Youth League, MSF protested
ചെര്‍ക്കള: (my.kasargodvartha.com 27.02.2018) മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെര്‍ക്കളയില്‍ പ്രതിഷേധ പ്രകടനം നടത്തി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.കെ അബ്ദുല്‍ സമദ്, നാസര്‍ ചായിന്റടി, മുനീര്‍ പി ചെര്‍ക്കളം, പി ഡി എ റഹ് മാന്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ആമു തായല്‍, ഹാരിസ് തായല്‍, സി.ടി റിയാസ്, ഇബ്രാഹിം ബേര്‍ക്ക, മുത്തലിബ് ബേര്‍ക്ക, സി.ബി ലത്വീഫ്, അലി ചേരൂര്‍, എം.സി.എ ഫൈസല്‍, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഖാദി ബേവിഞ്ച, അജ്മല്‍ മിര്‍ഷാന്‍, അറഫാത്ത് കൊവ്വല്‍, ഹസൈനാര്‍ ബദ് രിയ, അബ്ദുല്‍ ഖാദര്‍, നാസര്‍ ബേര്‍ക്ക, അഷ്‌റഫ് അംതു, ഇഖ്ബാല്‍ ചേരൂര്‍, സിയാദ് കോളാരി, റഫീഖ്. സി, ഹാഷിം, മിര്‍ഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Safeer murder; Youth League, MSF protested
< !- START disable copy paste -->

Post a Comment