Join Whatsapp Group. Join now!

ഖത്തര്‍ കെഎംസിസി ക്രിക്കറ്റ് ഫെസ്റ്റ്: കാസര്‍കോട് ജില്ലാ ടീം ജേഴ്സി പ്രകാശനം ചെയ്തു

ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 11,12,13 തീയതികളില്‍ സംഘടിപ്പിക്കുന്ന കെഎംസിസി ക്രിക്കറ്റ് ഫെസ്റ്റില്‍Gulf, News, Sports, Qatar KMCC Cricket Fest; Kasaragod District Team jersey released
ദോഹ: (my.kasargodvartha.com 11.02.2018) ഖത്തര്‍ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 11,12,13 തീയതികളില്‍ സംഘടിപ്പിക്കുന്ന കെഎംസിസി ക്രിക്കറ്റ് ഫെസ്റ്റില്‍ കളിക്കുന്ന കാസര്‍കോട് ജില്ലാ ടീമിന് വേണ്ടി ഗ്രേറ്റ് വാള്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് നല്‍കുന്ന ജേഴ്സി സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീര്‍ ടീം ക്യാപ്റ്റന്‍ മൊയ്തു മുളിയാറിന് നല്‍കി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ഗ്രേറ്റ് വാള്‍ ട്രാവല്‍സ് എം ഡി എം ലുഖ്മാനുല്‍ ഹക്കീം, കെഎംസിസി നേതാക്കള്‍ എ വി ബക്കര്‍, ഫൈസല്‍ അരോമ, സി വി ഖാലിദ് ബഷീര്‍ ചെര്‍ക്കള, ഐസ സലാം എച്ച്, സമീര്‍ ഉടുമ്പുന്തല, മുഹമ്മദ് ബായാര്‍, നിഷാദ്, റസാഖ് കല്ലട്ടി, മൊയ്തീന്‍ ആദൂര്‍, മജീദ് ചെമ്പിരിക്ക, ഹമീദ് മാന്യ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sports, Qatar KMCC Cricket Fest; Kasaragod District Team jersey released
< !- START disable copy paste -->

Post a Comment