Join Whatsapp Group. Join now!

പടന്നക്കാട്ടെ ടി. ഇസ്മാഈല്‍ ഹാജി നിര്യാതനായി

പടന്നക്കാട് ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ടി. ഇസ്മാഈല്‍ ഹാജി (75) നിര്യാതനായി. ഭാര്യ: ടി.പി. ഖദീജ.Kerala, News, Obituary, Padannakkad T.Ismail Haji passes away
നീലേശ്വരം: (my.kasargodvartha.com 23.02.2018) പടന്നക്കാട് ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ടി. ഇസ്മാഈല്‍ ഹാജി (75) നിര്യാതനായി. ഭാര്യ: ടി.പി. ഖദീജ.

മക്കള്‍: ടി.വി. മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍, സിദ്ദീഖ് (ഇരുവരും കുവൈത്ത്), ആഇശ, താഹിറ, സൗദ, മറിയംബി, റുഖിയ. മരുമക്കള്‍: സഫീന, സൈനബി, റുമൈസ, വാസിം, ഖാലിദ്, സുബൈര്‍, അബ്ദുല്ല, മുസ്തഫ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Padannakkad T.Ismail Haji passes away
< !- START disable copy paste -->

Post a Comment