കാസര്‍കോട്: (my.kasargodvartha.com 24.02.2018) അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ ഇരുപതാം വാര്‍ഡ് ഫോര്‍ട്ട് റോഡ് കമ്മിറ്റി സമ്മേളനവും സ്വീകരണവും സംഘിപ്പിച്ചു. ഫോര്‍ട്ട് റോഡ് ഹമീദലി ഷംനാട് നഗറില്‍ നടന്ന സമ്മേളനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെയും, വാര്‍ഡിലെ വിവിധ മേഘലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെയും, കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവരെയും ആദരിച്ചു.
ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റില്‍ 37 പന്തില്‍ സെഞ്ച്വറി നേടിയ ഫോര്‍ട്ട് റോഡിലെ മുസമ്മലിന് ഉപഹാരം നല്‍കി അനുമോദിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ ക്വിസ്, ചിത്രരചന, കായിക മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ബാസ് മലബാര്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി.അഹ് മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാല്‍, വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, സഹീര്‍ ആസിഫ്, ഹക്കീം അജ്മല്‍, ഹാരിസ് ബെദിര, എരിയാല്‍ മുഹമ്മദ് കുഞ്ഞി, സഅദ് ബാങ്കോട്, മുത്തലിബ് പാറക്കെട്ട്, പി.വി മുഹമ്മദ് കുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, കെ.ഇ ഇബ്രാഹിം, മൊയ്തീന്‍ കുഞ്ഞി കോളിക്കര, മന്‍സൂര്‍ ഗുഡ് വില്‍, റാഫി കുന്നില്‍, എ.എ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chalanam, Muslim League Fort Road Conference, Cherkkalam Abdulla.