Join Whatsapp Group. Join now!

മുസ്ലിം ലീഗ് സമ്മേളനം; ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് തളങ്കര ജദീദ് Kerala, News, Football Match, Kasargod, Thalangara, Muslim League, Muslim League Conference; Football Match conducted.
തളങ്കര: (my.kasargodvartha.com 26.02.2018) അഭിമാനകരമായ അസ്തിത്വത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് തളങ്കര ജദീദ് റോഡ്, ദീനാര്‍ നഗര്‍ വാര്‍ഡ് സമ്മേളന പ്രചരണാര്‍ത്ഥം ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.എം ഹാരിസ് ഉദ്ഘാടനം ചെയ്തു.




അന്‍വര്‍ കെ അധ്യക്ഷത വഹിച്ചു. സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ് ജനറല്‍ സെക്രട്ടറി എ. ഷംസുദ്ദീന്‍, കെ എം അബ്ദുല്‍ അസീസ്, ഷംസുദ്ദീന്‍ ഇ, എന്‍ എ റസാഖ്, അബ്ദുല്‍ ഹമീദ് പി എം, അബ്ദുല്ല ബി യു, മുസ്താഖ്, ഗഫൂര്‍ തളങ്കര, റീനാസ് മാസ്റ്റര്‍, മുസ്തഫ കുണ്ടില്‍, ഹനീഫ് ദീനാര്‍, ഉസ്മാന്‍ പള്ളിക്കാല്‍, എം എച്ച് അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Football Match, Kasargod, Thalangara, Muslim League, Muslim League Conference; Football Match conducted.

Post a Comment