വിദ്യാനഗര്‍: (my.kasargodvartha.com 21.02.2018) എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ഹാഫിസ് അഹ് മമദ് കബീര്‍ ബാഖവി കാഞ്ഞാറിന്റെ മതപ്രഭാഷണവും മജ്‌ലിസുന്നൂര്‍ സദസും സമാപിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. സയ്യിദ് എസ്.പി.എസ് മാഹിന്‍ നഗര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മഹ് മൂദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല മജ്ലിസുന്നൂര്‍ സദസ്സിന് നേതൃത്വം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഹാരിസ് ദാരിമി ബെദിരക്ക് ഹമീദ് ഹാജി ചൂരിയും സമസ്ഥാന സര്‍ഗലയത്തില്‍ വിജയിയായ അജ്മല്‍ ഫര്‍ഹാനിന് ബഷീര്‍ വടകരയും ഉപഹാര സമര്‍പ്പണം നടത്തി. പി.എ ജലീല്‍ സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി യു.സഹദ് ഹാജി, മണ്ഡലം പ്രസിഡണ്ട് ബദ്‌റുദ്ദീന്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, സയ്യിദ് പൂക്കോയ തങ്ങള്‍, ശറഫുദ്ദീന്‍ കുണിയ, ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് കൊല്ലംമ്പാടി, റഷീദ് മൗലവി അറന്തോട്, പി.എ അഷ്‌റഫ്, സി.എ അബ്ദുല്ല കുഞ്ഞി, ഹമീദ് പറപ്പാടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുസ്തഫ പള്ളം, നിസാമുദ്ദീന്‍ ബേര്‍ക്ക,
അബ്ദുല്ല മൗലവി പാണലം, എം.എസ് ഇബ്രാഹിം, ഹനീഫ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)സ്വാഗത സംഘം ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. സയ്യിദ് എസ്.പി.എസ് മാഹിന്‍ നഗര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മഹ് മൂദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല മജ്ലിസുന്നൂര്‍ സദസ്സിന് നേതൃത്വം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഹാരിസ് ദാരിമി ബെദിരക്ക് ഹമീദ് ഹാജി ചൂരിയും സമസ്ഥാന സര്‍ഗലയത്തില്‍ വിജയിയായ അജ്മല്‍ ഫര്‍ഹാനിന് ബഷീര്‍ വടകരയും ഉപഹാര സമര്‍പ്പണം നടത്തി. പി.എ ജലീല്‍ സ്വാഗതം പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറി യു.സഹദ് ഹാജി, മണ്ഡലം പ്രസിഡണ്ട് ബദ്‌റുദ്ദീന്‍ ചെങ്കള, ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, സയ്യിദ് പൂക്കോയ തങ്ങള്‍, ശറഫുദ്ദീന്‍ കുണിയ, ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് കൊല്ലംമ്പാടി, റഷീദ് മൗലവി അറന്തോട്, പി.എ അഷ്‌റഫ്, സി.എ അബ്ദുല്ല കുഞ്ഞി, ഹമീദ് പറപ്പാടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുസ്തഫ പള്ളം, നിസാമുദ്ദീന്‍ ബേര്‍ക്ക,
അബ്ദുല്ല മൗലവി പാണലം, എം.എസ് ഇബ്രാഹിം, ഹനീഫ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala, News, Islamic Preaching end