Join Whatsapp Group. Join now!

സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം; ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് 26ന്

സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 26ന് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍Kerala, News, C.M Abdulla Moulavi death; Head post office March on 26th
കാസര്‍കോട്: (my.kasargodvartha.com 23.02.2018) സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 26ന് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.ബി.ഐയുടെ പുനരന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

സി.എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹയകറ്റാന്‍ കേസ് അന്വേഷിക്കുന്ന സിബിഐക്ക് ഇതുവരെ സാധിച്ചിട്ടില്ല. മരണം നടന്ന് എട്ടു വര്‍ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹതയകറ്റാന്‍ സാധിക്കാതിരുന്നതോടെയാണ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് നദ് വി ചേരൂര്‍, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, ഇ അബ്ദുല്ല കുഞ്ഞി, അബ്ദുല്‍ ഖാദിര്‍ സഅദി ഖാസിയാറകം, അബൂബക്കര്‍ ഉദുമ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, C.M Abdulla Moulavi death; Head post office March on 26th
< !- START disable copy paste -->

Post a Comment