മുളിയാര്‍: (my.kasargodvartha.com 14.02.2018) പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് വര്‍ഷത്തേക്ക് ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പഞ്ചായത്ത് മെമ്പര്‍ അനീസ മന്‍സൂര്‍ മല്ലത്ത് പ്രകാശനം ചെയ്തു. വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.ഒ. ജോണ്‍ മാസ്റ്റര്‍ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
പി.ടി.എ. പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ മെജോ ജോസഫ് പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ സ്വാഗതംപറഞ്ഞു. അധ്യാപക രക്ഷാകര്‍തൃ സമിതി ഭാരവാഹികളായ ബി.കെ. ഹംസ, സുഹറ ബാലനടുക്കം, സദാശിവന്‍, ഷരീഫ് മുഗു, അധ്യാപകരായ ദിനേശന്‍, മണികണ്ഠന്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Muliyar, School, Released, B.A.R Higher secondary school academic master plan released.