നീലേശ്വരം: (my.kasargodvartha.com 26.02.2018) എനര്‍ജി മാനേജ്മെന്റ് സെന്റര്‍, പാന്‍ടെക്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്, ചെര്‍ക്കള ജംഗ്ഷന്, ഉദുമ-പാലക്കുന്ന് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളികളാകാന്‍ സഹായകമാകും വിധത്തില്‍ ബോധവല്‍ക്കരണ പ്രഭാഷണം, പാംലറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.
ജനങ്ങളെ ആകര്‍ഷിക്കാന്‍ അമ്പലത്തറ ഡ്യൂസ് ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബും നടത്തി. ചടങ്ങില്‍ പാന്‍ടെക്ക് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. പരിപാടികള്‍ക്ക് രതീഷ് അമ്പലത്തറ, കെ.വി. ലിഷ, പ്രീജ എ. നായര്‍, കെ.വി. സുധീഷ് എന്നിവര്‍ നേതൃത്വം നല്കി.
എനര്‍ജി മാനേജ്മെന്റ് സെന്റര്‍ റിസോഴ്സ് പേഴ്സണ്‍മാരായ സി.പി.വി. വിനോദ് കുമാര്‍, കെ.ആര്. ജയചന്ദ്രന് എന്നിവര്‍ പ്രഭാഷണം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Awareness Program conducted
< !- START disable copy paste -->Keywords: Kerala, News, Awareness Program conducted