Join Whatsapp Group. Join now!

അംബങ്ങാട്ടെ ഗോവിന്ദന്‍ നിര്യാതനായി

അംബങ്ങാട്ടെ പി ഗോവിന്ദന്‍ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: പി ദേവിദാസന്‍ (ഗള്‍ഫ്), ഉഷ, സുധ. മരുമക്കള്‍: സ്മിത (കുണ്ടംകുഴി), തമ്പാന്‍ (കുടുംബൂര്‍), ചന്ദ്രന്‍ (കോട്ടച്ചേരി)Kerala, News, Obituary, Ambangad Govindan Passes away
തച്ചങ്ങാട്: (my.kasargodvartha.com 26.02.2018) അംബങ്ങാട്ടെ പി ഗോവിന്ദന്‍ (74) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: പി ദേവിദാസന്‍ (ഗള്‍ഫ്), ഉഷ, സുധ. മരുമക്കള്‍: സ്മിത (കുണ്ടംകുഴി), തമ്പാന്‍ (കുടുംബൂര്‍), ചന്ദ്രന്‍ (കോട്ടച്ചേരി).

സഹോദരങ്ങള്‍: പാറുകുട്ടി, നാരായണന്‍ (കള്ളാര്‍), കുഞ്ഞിക്കണ്ണന്‍, നാരായണി, കുഞ്ഞികൃഷ്ണന്‍, ഗോപി (ചെറൂട്ടി), നാരായണന്‍, പരേതനായ ഗോപാലന്‍.

< !- START disable copy paste -->

Post a Comment