Join Whatsapp Group. Join now!

അക്ഷയ ഊര്‍ജ്ജ ബോധവല്‍ക്കരണം

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്ക് എന്നിവയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം Kerala, News, Kasargod, Kumbala, Awareness.
കുമ്പള: (my.kasargodvartha.com 12.02.2018) എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, പാന്‍ടെക്ക് എന്നിവയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കുമ്പള പഞ്ചായത്തിലെ കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക് എം.എല്‍.എ പി.ബി അബ്ദുര്‍ റസാഖ് നിര്‍വഹിക്കും.

Kerala, News, Kasargod, Kumbala, Awareness

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ അദ്ധ്യക്ഷത വഹിക്കും. അനര്‍ട്ട്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എന്നിവയിലെ റിസോഴ്‌സ് പേഴ്‌സണ്‍സ് ക്ലാസ്സ് നയിക്കും. തുടര്‍ന്ന് പുത്തിഗെ, മഞ്ചേശ്വരം, കുമ്പള എന്നിവിടങ്ങളില്‍ ഊര്‍ജ്ജസംരക്ഷണ പൊതുയോഗങ്ങളും ഊര്‍ജ്ജവിസ്മയ മാജിക് ഷോയുമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Kumbala, Awareness, 'Akshaya' energy conservation awareness program on 14th.

Post a Comment