ദുബൈ: (my.kasargodvartha.com 20.01.2018) കലാ കായിക സാംസ്‌കാരിക രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്ന അമാസ്‌ക്ക് സന്തോഷ് നഗറിന്റെ 2018 വര്‍ഷത്തേക്കുള്ള യു എ ഇ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി 24 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.
ചെയര്‍മാനായി മുനീര്‍ എസ് ഇ എസിനെയും കണ്‍വീനര്‍ ആയി ഇര്‍ഫാല്‍ പി എയെയും ട്രഷറര്‍ ആയി ജലീല്‍ ഗോവയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: വൈസ് ചെയര്‍മാന്‍: സലാം മാര, നൗഷാദ് മാര, നിയാസ് സി കെ. ജോയിന്റ് കണ്‍വീനര്‍മാര്‍: ഉമ്മര്‍ ബദ്രിയ, ഹഫീസ് കല്ലട്ര, മൊയ്തീന്‍ ബോംബെ. ഹൈപവര്‍ കമ്മിറ്റി: ഹനീഫ് ബോംബെ, മുസ്തഫ സുള്ള്യ, നാസര്‍ കുമ്പള, ഖലീല്‍ പി എം, സിദ്ദിഖ് പാച്ച, സനാഫ് പാപു, ഖാദര്‍ സി കെ, ആബിദ് മാര, റാഷിദ് എ ആര്‍. കമ്മിറ്റി അഡൈ്വസര്‍: ഉമ്മര്‍ പാണലം. മീഡിയ: സഫ്വാന്‍ അണങ്കൂര്‍, ഷാഫി കെ എ, ശറഫുദ്ദീന്‍ പി എം, മുജ്തബ, സുഹൈല്‍ സി എ. ഹോം ടൗണ്‍ കോ - ഓര്‍ഡിനേറ്റര്‍: ഖാലിദ് ബദ്രിയ, അറഫാത്ത് സി എസ്, ഷഫീഖ് കെ എം, ഹനീഫ്, റഹീം കുട്രി.
2018 വര്‍ഷത്തില്‍ നടപ്പാക്കേണ്ട കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉമ്മര്‍ പാണലം അധ്യക്ഷത ലബിച്ചു. വര്‍ഷം തോറും നടത്തിവരുന്ന യു എ ഇ അമാസ്‌ക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രൗഡ ഗംഭീരമായി ഇത്തവണയും നടത്തപ്പെടാനും കമ്മിറ്റി തീരുമാനിച്ചു. യു എ ഇയിലെ പല എമിറേറ്റ്സുകളില്‍ നിന്നായി നിരവധി ക്ലബ് അംഗങ്ങള്‍ സംബന്ധിച്ചു.
പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി ഈ മാസം അവസാന വാരം നടക്കുന്ന സന്തോഷ് നഗര്‍ കുഞ്ഞിക്കാനത്തെ നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് 50,000 രൂപ നല്‍കാന്‍ തീരുമാനിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ടീം അമാസ്‌ക്കിന് യു എ ഇ കമ്മിറ്റി ആശംസ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Dubai, Bearers, UAE Amasc committee office bearers .