തളങ്കര: (my.kasargodvartha.com 05.01.2018) തളങ്കര പട്ടേല്‍ റോഡിലെ ഗസ്സാലി നഗറിലെ ആയിശാബി(90) പട്ടേല്‍ നിര്യാതയായി. പരേതനായ പട്ടേല്‍ മുഹമ്മദ്കുഞ്ഞിയാണ് ഭര്‍ത്താവ്.
മക്കള്‍: അന്‍വര്‍ പട്ടേല്‍, റസാഖ് പട്ടേല്‍, ബീഫാത്തിമ, സുബൈദ, ഖമറുന്നിസ, മുഹ്‌സിന. മരുമക്കള്‍: മുഹമ്മദ് എരിയാല്‍, തോട്ടത്തില്‍ മുഹമ്മദ്കുഞ്ഞി, മാഹിന്‍ മേനത്ത്, നൂറുദ്ദീന്‍, പൈലക്കണ്ടി, സമീറാ മീത്തല്‍, നഫീസത്ത് പൈലക്കണ്ടി. സഹോദരങ്ങള്‍: ബീഫാത്തിമ കുളങ്കര, പരേതരായ ഖാളി അബ്ദുല്ല ഹാജി, ഖാളി അബ്ദുര്‍ റഹ്മാന്‍ ഹാജി, ഖാളി ബീരാന്‍ ഹാജി, അഹമ്മദ് ഹാജി, മറിയംബി.
ഖബറടക്കം ശനിയാഴ്ച്ച വൈകുന്നേരം 5:30 മണിക്ക് മാലിക് ദീനാര്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kasargod, Thalangara, Death, Thalangara Ayshabi Patel Passed Away