കാസര്‍കോട്: (my.kasargodvartha.com 31.01.2018) എസ്.ഐ.ഒ കാസര്‍കോട് ജില്ലാ പ്രസിഡന്റായി അബ്ദുല്‍ ജബ്ബാര്‍ ആലങ്കോളിനേയും സെക്രട്ടറിയായി റാസിക് മഞ്ചേശ്വരത്തെയും തിരഞ്ഞെടുത്തു. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗങ്ങളായ സാലിഹ് കോട്ടപ്പള്ളി, ഷഹീന്‍ ശിഹാബ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആലിയ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡന്റ് കെ.എം ശാഫി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറിമാരായി അബ്ദുല്‍ നാഫിഹ് (ഓര്‍ഗനൈസിംഗ്), ഇസ്മയില്‍ ഇഖ് വാന്‍ (പി.ആര്‍), കെ.പി നൂറുദ്ദീന്‍ അന്‍സാരി (ക്യാമ്പസ്), മുസഫര്‍ കുമ്പള(ഇസ്ലാമിക് ക്യാമ്പസ്), വകുപ്പ് കണ്‍വീനര്‍മാരായി ഇര്‍ഫാന്‍ ഉദുമ, ഫൈസാന്‍ അലി, സവാദ് തൃക്കരിപ്പൂര്‍, ജാസിര്‍ പടന്ന, തന്‍ഷിഅ കോഡിനേറ്ററായി അബ്ദുല്‍ അഹദ് എന്നിവരേയും തെരഞ്ഞെടുത്തു.
ഏരിയ പ്രസിഡന്റുമാര്‍: തബ്ഷീര്‍ കമ്പാര്‍ (കുമ്പള ), ഷഹ്ബാസ് കോളിയാട്ട് (കാസര്‍കോട്), അജ്മല്‍ ഉദുമ(കാഞ്ഞങ്ങാട്), വാജിദ് എന്‍.എം (തൃക്കരിപ്പൂര്‍), മുസവ്വിര്‍ (ആലിയ ക്യാമ്പസ് ). ജില്ല സമിതി അംഗങ്ങള്‍: റാഷിദ് മുഹ് യുദ്ദീന്‍, അസ് ലം സൂരംബയല്‍, ശൈബാന്‍ പളളിപ്പുഴ , ഉബൈദ് സിഎ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, SIO, Election Convention, SIO district committee office bearers.