Join Whatsapp Group. Join now!

യൂത്ത് ലീഗ് പ്രവര്‍ത്തകനെ പോലീസ് മര്‍ദിച്ച സംഭവം; മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ആറങ്ങാടി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് Muslim League, Chalanam, Police Attack; Muslim League protested.
(my.kasargodvartha.com 04.01.2018) ആറങ്ങാടി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്യുന്നു.

Muslim League, Chalanam, Police Attack; Muslim League protested.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim League, Chalanam, Police Attack; Muslim League protested.

Post a Comment