ബദിയടുക്ക: (my.kasargodvartha.com 06.01.2018) മാനവ മൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തില്‍ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാര്‍ത്ഥി സംഗമം ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ തുടക്കമായി. സംഘാടക ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ബദ്‌റുദ്ദീന്‍ താസിം പതാക ഉയര്‍ത്തി. എന്‍ പി പള്ളിക്കുഞി ഹാജി പ്രാര്‍ത്ഥന നടത്തി. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്് മിസ്ഹാബ് കീഴരിയൂര്‍
പരിപാടി ഉദ്ഘാടനം ചെയ്യും. സജീര്‍ ഇഖ്ബാല്‍, ഹാരിസ് മാടപ്പള്ളി മലപ്പുറം എന്നിവര്‍ ക്ലാസ്സുകള്‍ നല്‍കും.
മാഹിന്‍ കേളോട്ട്, അബ്ദുല്ല ചാലക്കര, അബൂബക്കര്‍ പെരഡാല, മൂസ ഹാജി കിന്നിംങ്കാര്‍, എസ് കെ അബ്ബാസ്, യൂസഫ് ഹാജി തോട്ടം, ശംസുദ്ധീന്‍ കിന്നിംങ്കാര്‍, അസീസ് കോട്ടി, മുഹമ്മദ്, കെ പി അബ്ബാസ്, അബ്ബാസലി, അഷ്‌റഫ് കരോടി, അഷ്‌റഫ് ജി, രിഹാസ് ജി, റഷീദ് എഡോണി, ഉസാമ പള്ളംങ്കോട്, അനസ് എതിര്‍തോട്, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, സക്കീര്‍ ബദിയടുക്ക, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, സിയാദ് പെരഡാല, രിഫായി ചര്‍ളട്ക്ക, മജീദ് ബെളിഞ്ചം, ഇജാസ് ഇബ്രാഹീം, ഷാനവാസ് മാര്‍പ്പിനട്ക്ക, അല്‍താഫ് എന്‍ എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Badiyadukka, Muslim league, Muslim league conference; Student meet started.