Join Whatsapp Group. Join now!

കാഞ്ഞിരപ്പൊയില്‍ ബെണ്ണനൂരിലെ എരിത്തോടത്ത് സി നാരായണി നിര്യാതയായി

പരേതനായ കണ്ണന്റെ ഭാര്യ കാഞ്ഞിരപ്പൊയില്‍ ബെണ്ണനൂരിലെ എരിത്തോടത്ത് സി നാരായണി (പാറ്റ 78) നിര്യാതയായി. മക്കള്‍: നളിനി സി (വലിയപൊയില്‍), സുരേഷ് ബാബു Kerala, News, Kasaragod, Madikkai, Passed, Away, Brothers, Wife, Son. Kanhirappoil Bennanoor C Narayani passed away
മടിക്കൈ:(my.kasargodvartha.com 20.01.2018) പരേതനായ കണ്ണന്റെ ഭാര്യ കാഞ്ഞിരപ്പൊയില്‍ ബെണ്ണനൂരിലെ എരിത്തോടത്ത് സി നാരായണി (പാറ്റ 78) നിര്യാതയായി. മക്കള്‍: നളിനി സി (വലിയപൊയില്‍), സുരേഷ് ബാബു (മൈസൂര്‍), സുബ്രഹ്മണ്യന്‍ (ബെണ്ണനൂര്‍). മരുമക്കള്‍: സുകുമാരന്‍ (വലിയ പൊയില്‍), അനിത (മൈസൂര്‍), സുമതി (ആലയി).

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ സി (കുശാല്‍നഗര്‍), രാമകൃഷ്ണന്‍ (നീരളി), നാരായണി സി (മുടിക്കാനം), ഭാസ്‌കരന്‍ (കുളങ്ങാട്ട്), ഗംഗാധരന്‍ (ചിറപ്പുറം), കാര്‍ത്യായനി (നെല്ലിക്കാട്ട്), പരേതനായ കുഞ്ഞിക്കണ്ണന്‍ കാരണവര്‍ (കുളങ്ങാട്ട്).

Kerala, News, Kasaragod, Madikkai, Passed, Away, Brothers, Wife, Son. Kanhirappoil Bennanoor C Narayani passed away.


Keywords: Kerala, News, Kasaragod, Madikkai, Passed, Away, Brothers, Wife, Son. Kanhirappoil Bennanoor C Narayani passed away.

< !- START disable copy paste -->

Post a Comment