ഹിദായത്ത് നഗര്‍: (my.kasargodvartha.com 16.01.2018) ഹിദായത്ത് നഗര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ പാറ ഫൈറ്റേഴ്‌സ് ജേതാക്കളായി. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍മാരായ ഹിറ്റേഴ്‌സ് ഹിദായയെ പരാജയപ്പെടത്തിയാണ് പാറ ഫൈറ്റേഴ്‌സ് ഈ വര്‍ഷം ജേതാക്കളായത്. മത്സരത്തില്‍ ആറ് ടീമുകള്‍ മാറ്റുരച്ചു.
ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലയറായി ഇര്‍ഫാദിനെയും ബെസ്റ്റ് ബോളറായി അഷ്ഫാഖിനെയും, യംഗ് പ്ലെയറായി ബാസിത്തിനെയും തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Hidayath Nagar Premiere league; Para Fighters champions