Join Whatsapp Group. Join now!

ദഖീറത്ത് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം ചെയ്തു

ഡി പി എല്‍ (ദഖീറത്ത് പ്രീമിയര്‍ ലീഗ്)- 2017-18 ന്റെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖന്‍ യഹ് യ തളങ്കര നിര്‍വ്വഹിക്കുന്നു Kerala, News, Chalanam, DPL Logo released
(my.kasargodvartha.com 03.01.2018) തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍,  പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഡി പി എല്‍ 2017-18 പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം വ്യവസായ പ്രമുഖന്‍ യഹ് യ തളങ്കര നിര്‍വ്വഹിക്കുന്നു



< !- START disable copy paste -->

Post a Comment