കാസര്‍കോട്: (my.kasargodvartha.com 01.01.2018) നിര്‍ദ്ദിഷ്ട തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. ട്രെയിന്‍ മംഗളൂരു വരെ നീട്ടണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. രൂക്ഷമായ യാത്ര പ്രശ്നം നേരിടുന്ന കേരളത്തിന്റെ വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ട്രെയിന്‍ മംഗളൂരു വരെ നീട്ടുന്നത് ഏറെ ആശ്വാസകരമാകുംമെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ അസി. സെക്രട്ടറി ബി വി രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Train, CPI, Demands for stretching Shatabdi Express to Mangalore.