(my.kasargodvartha.com 03.01.2018) ചൈല്‍ഡ്ലൈന്‍ കലണ്ടര്‍ 2018 ന്റെ ഔദ്യോഗിക പ്രകാശനം സബ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ ഫിലിപ്പ് തോമസ് ചൈല്‍ഡ്ലൈന്‍ സെന്റര്‍ ഡയറക്ടര്‍ എ. എ. അബ്ദുര്‍ റഹ് മാന് നല്‍കി നിര്‍വ്വഹിക്കുന്നു. ചൈല്‍ഡ്ലൈന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ്, സെന്റര്‍ കോ -ഓര്‍ഡിനേറ്റര്‍ ഉദയകുമാര്‍, ജില്ലാ നിയമ സേവന അതോറിറ്റി സ്റ്റാഫ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chalanam, Child line Calendar released.