Join Whatsapp Group. Join now!

ബദ് രിയ മസ്ജിദ് പുനര്‍ നിര്‍മ്മാണത്തിന് കുറ്റിയടിച്ചു

പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇസ്ലാമിയ ടൈല്‍ കമ്പനിക്ക് സമീപം പുതുക്കിപ്പണിയുന്ന ബദ് രിയ മസ്ജിദിന്റെ തറക്കല്ലിടല്‍ കര്‍മ്മം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. Kerala, News, Badriya Masjid foundation-stone-laid
തളങ്കര: (my.kasargodvartha.com 07.01.2018) പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഇസ്ലാമിയ ടൈല്‍ കമ്പനിക്ക് സമീപം പുതുക്കിപ്പണിയുന്ന ബദ് രിയ മസ്ജിദിന്റെ തറക്കല്ലിടല്‍ കര്‍മ്മം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു.

മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, മുദരിസ് അബ്ദുല്‍ ഹമീദ് ഫൈസി, ഇബ്രാഹിം മുസ്ല്യാര്‍, ദഖീറത്തുല്‍ ഉഖ്റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ഹസൈനാര്‍ ഹാജി തളങ്കര, ടി.എ മുഹമ്മദലി ബഷീര്‍, ബായിക്കര അബ്ദുല്ലകുഞ്ഞി ഹാജി, പി.എ സത്താര്‍ ഹാജി, ജമാല്‍ ഹുസൈന്‍ ഹാജി, എം.എ ലത്തീഫ്, മീത്തല്‍ അബ്ദുല്ല, എം.എസ് അബൂബക്കര്‍, എന്‍.എ ഇബ്രാഹിം, ബി.യു അബ്ദുല്ല, അഷ്റഫ് ഫോര്‍യു, മുക്രി സുലൈമാന്‍ ഹാജി, ഷുക്കൂര്‍ പോപുലര്‍, പി.എ മുസ്താഖ്, അബ്ബാസ് പള്ളിക്കാല്‍, ആര്‍.എസ് രാജേഷ് കുമാര്‍, അബ്ദു സുല്‍സണ്‍, മൗലവി സമദ്, ബിലാല്‍ കുണ്ടില്‍, അസീബ്, അബ്ദുല്‍ ഖാദര്‍, മൊയ്തു കമ്പ്യൂട്ടര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

< !- START disable copy paste -->

Post a Comment