Join Whatsapp Group. Join now!

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; കാസര്‍കോട്ട് 17,22,000 രൂപ വിതരണം ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 147 പേര്‍ക്കായി 17,22,000 രൂപ വിതരണം ചെയ്തു. കാസര്‍കോട് താലൂക്കില്‍ Kerala, News, Chief minister, Rupees, Money, Distribute, Kasaragod, Camp.
കാസര്‍കോട്:(my.kasargodvartha.com 19.01.2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 147 പേര്‍ക്കായി 17,22,000 രൂപ വിതരണം ചെയ്തു. കാസര്‍കോട് താലൂക്കില്‍ നടന്ന പ്രത്യേക ക്യാമ്പിലാണ് തുക വിതരണം ചെയ്തത്. കാസര്‍കോട് തഹസില്‍ദാര്‍ കെ നാരായണ, തഹസില്‍ദാര്‍ (എല്‍ ആര്‍) പി കുഞ്ഞിക്കണ്ണന്‍, തഹസില്‍ദാര്‍ (ഭൂരേഖ) രാജു, എച്ച്ക്യൂഡിടി പി ജെ ആന്റോ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Anonymous death threat to Pinarayi Vijayan, Thrissur, News, Threatened, Murder, Crime, Custody, Mobile Phone, Chief Minister, Pinarayi vijayan, Police, Palakkad, Natives, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chief minister, Rupees, Money, Distribute, Kasaragod, Camp. 17,22,000 rupees distributed from CM's relief fund
< !- START disable copy paste -->

Post a Comment