കാസര്‍കോട്: (my.kasargodvartha.com 14.12.2017) ഉളിയത്തടുക്കയിലെ മഹമൂദ് ഹാജി (78) നിര്യാതനായി. പരേതരായ അബ്ദുര്‍ റഹ് മാന്‍ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കള്‍: അബ്ദുര്‍ റഹ് മാന്‍, ഷാഫി, ഹനീഫ്, ഖാലിദ്, സൈനബ്, റാബിയ, ഫൗസിയ, മുംതാസ്. മരുമക്കള്‍: പരേതനായ അബ്ദുല്ല, മുഹമ്മദ്, ഇബ്രാഹിം, മുഹമ്മദ്, ആഇഷ, ഫൗസിയ കുണിയ, റുഖിയ, ഉമ്മു ഹലീമ.
സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം, സുലൈമാന്‍, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, റുഖിയ, ആഇശ, മറിയുമ്മ. മൃതദേഹം ഉളിയത്തടുക്ക ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.
സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം, സുലൈമാന്‍, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, റുഖിയ, ആഇശ, മറിയുമ്മ. മൃതദേഹം ഉളിയത്തടുക്ക ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.
Keywords: Kerala, News, Obituary, Uliyathadukka Mahmood Haji passed away, Kasargod.