തളങ്കര: (my.kasargodvartha.com 07.12.2017) തളങ്കര തെരുവത്ത് കോയാസ് ലൈനിലെ ഹമീദ ബാനു (72) നിര്യാതയായി. മുന്‍ നഗരസഭാ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായിരുന്ന തളങ്കര ദീനാര്‍ നഗറിലെ തമീം മന്‍സിലില്‍ പരേതനായ കെ എസ് സുലൈമാന്‍ ഹാജിയുടെ ഭാര്യയാണ്. മക്കള്‍: ഇബ്രാഹിം ഖലീല്‍, സുല്‍ഫിക്കര്‍ അലി.
മരുമക്കള്‍: നസീമ നെല്ലിക്കുന്ന്, സമീന ചെമ്മനാട്. സഹോദരങ്ങള്‍: പരേതരായ അന്‍വര്‍, മുനവ്വര്‍. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം അസര്‍ നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരുമക്കള്‍: നസീമ നെല്ലിക്കുന്ന്, സമീന ചെമ്മനാട്. സഹോദരങ്ങള്‍: പരേതരായ അന്‍വര്‍, മുനവ്വര്‍. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം അസര്‍ നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangara Theruvath Hameeda Banu passes away
Keywords: Kerala, News, Obituary, Thalangara Theruvath Hameeda Banu passes away